എൽദോസ് ഇന്ന് പെരുമ്പാവൂരിൽ എത്തിയേക്കും ; അന്വേഷണ സംഘത്തിന് മുന്നിൽ നാളെ ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ നാളെ ഹാജരാകാൻ നിർദേശം. ഇന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്തിയേക്കും. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. അതിനു മുമ്പ് മണ്ഡലത്തിലെത്തുമെന്നാണ് വിവരം.

അടുത്ത സഹപ്രവര്‍ത്തകരുമായും അഭിഭാഷകരുമായും ആലോചിച്ച ശേഷമായിരിക്കും മാധ്യമങ്ങളെ കാണുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എൽദോസിനെതിരായ നടപടിയിൽ കെപിസിസി തീരുമാനം വൈകിയേക്കും. നിരപരാധി ആണെന്ന് കാണിച്ചാണ് എംഎൽഎ പാർട്ടിക്ക് വിശദീകരണം നൽകിയത്. എന്നാൽ പരാതിക്ക് പിന്നാലെ ഒളിവിൽ പോയതിൽ നേതാക്കൾക്ക് അമർഷം ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...