തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ത്ഥി​ക​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കണം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി.

പു​തി​യ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍​ക്കു ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ സ്ഥാ​നാ​ര്‍​ത്ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മൂ​ന്നു ത​വ​ണ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന അ​വ​സാ​ന ദി​വ​സ​ത്തി​നു​ മുമ്പു​ള്ള ആ​ദ്യ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​ദ്യ​ത്തെ​യും അ​ഞ്ചു മു​ത​ല്‍ എ​ട്ടു വ​രെ​യു​ള്ള ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടാ​മ​ത്തെ​യും പ്ര​സി​ദ്ധീ​ക​ര​ണം ന​ട​ത്ത​ണം. പ്ര​ച​ര​ണം അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ ഒ​മ്പ​തു ദി​വ​സം മു​മ്പു മു​ത​ല്‍ വോ​ട്ടെ​ടു​പ്പി​നു ര​ണ്ടു ദി​വ​സം മു​മ്പു വ​രെ അ​വ​സാ​ന​ത്തെ അ​റി​യി​പ്പു ന​ല്‍​കാം.

എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രും അ​വ​രെ നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ത്ഥി​യു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...