തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പ് ഇന്ന് ആരംഭിക്കും. 18 ബ്ലോക്കുകള്‍ക്ക് കീഴിലായി 117 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ്‌എല്ലാ ജീവനക്കാര്‍ക്കും കുത്തിവെയ്‌പ്പ് നല്‍കുന്നത്. ബുധനാഴ്ചയോടെ വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും.

കുത്തിവെപ്പ് സംബന്ധിച്ച സന്ദേശം എല്ലാ ജീവനക്കാരിലും എത്തിക്കാന്‍ ബി.എസ്.എന്‍.എല്‍ മെസേജ് സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വാക്സിനേഷന്‍ സംബന്ധിച്ച സംശയനിവാരണത്തിനായി അതത് വില്ലേജ് ഓഫീസുകളെയോ പൊതു ആരോഗ്യകേന്ദ്രങ്ങളെയോ സമീപിക്കാം.

ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്നത് 28352 ഉദ്യോഗസ്ഥരാണ്. 35000 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...