Friday, October 4, 2024 11:56 am

യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് ദിവസം ബൂത്തുതല പര്യടനങ്ങൾ പൂർത്തിയാക്കി ഡി.സി.സി ഓഫീസിൽ എത്തി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളംമധു , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ ,ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മുൻ പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് എന്നിവരുമായി തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പല ബൂത്തുകളിലും അട്ടിമറിക്കും കള്ള വോട്ടിനും എതിർ മുന്നണികൾ ശ്രമം നടത്തിയതായും എല്ലാ വെല്ലുവിളികളും അതിജീവിച്ച് ഒരു ലക്ഷത്തിലധികം വോട്ടിന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വിജയിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു. കടുത്ത വേനൽ ചൂടിനേയും സി.പി.എം പക്ഷപാതികളായ ബി.എൽ. ഒ മാർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സർക്കാർ അനുകൂല പ്രവർത്തനങ്ങളെ അതിജീവിച്ച് എല്ലാ രംഗത്തും ശക്തമായ പ്രവർത്തന മികവ് കാഴ്ച്ച വച്ച യു.ഡി.എഫിന്റെ ബൂത്ത്തലങ്ങൾ മുകളിലോട്ടുള്ള എല്ലാ പ്രവർത്തകരേയും ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയും അഭിവാദ്യം ചെയ്യുകയും അവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അമിതവേഗവും കൊടും വളവും ; അടൂർ ബൈപാസിൽ അപകടക്കെണി

0
അ​ടൂ​ർ : തു​ട​രെ​ത്തു​ട​രെ വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​ടൂ​ർ ബൈ​പാ​സി​ൽ...

വയനാട് ദുരന്തം ; സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

0
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി....

കൊടുമണ്ണിലെ റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നു

0
കൊ​ടു​മ​ൺ : പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് പൊ​ടി​ക്കാ​ൻ നി​ർ​മി​ച്ച...

നിയമസഭയില്‍ സീറ്റില്ലെങ്കിൽ തറയിലിരിക്കും : പി വി അൻവർ

0
തിരുവനന്തപുരം : കണ്ണൂരിലെ പ്ര​ഗ്തഭനായ സിപിഐഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രം​ഗത്തെുണ്ടെന്ന്...