108 വയസുള്ള ഏലിയാമ്മച്ചി പറയുന്നു ജേക്കബേ…..ഈ കപ്പ് നിനക്ക് തന്നെ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: 108 വയസുണ്ടെങ്കിലും തിളങ്ങുന്ന ചിരിയും ചെറുപ്പത്തിന്റെ പ്രസരിപ്പുമാണ് ഏലിയാമ്മച്ചിക്കുള്ളത്. കുട്ടനാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ജേക്കബ് എബ്രാഹമിനെ കണ്ടപാടെ കാവാലം കേളമംഗളം വീട്ടില്‍ ഏലിയമ്മാ തോമസ് എന്ന ഏലിയമ്മച്ചി, കടന്നു പോയ തെരഞ്ഞെടുപ്പ് കാല സ്മരണകള്‍ പങ്കുവെച്ചു.

ജേക്കബേ..ഈ കപ്പ് നിനക്ക് തന്നെയാണെന്ന് ഏലിയാമ്മച്ചി പറഞ്ഞു. അഡ്വ. ജേക്കബ് എബ്രഹാമിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹം നല്‍കുമ്പോള്‍ ഒരു മനുഷ്യായുസ് മുഴുവന്‍ കോണ്‍ഗ്രസുകാരിയായി ജീവിച്ചതിന്റെ ആവേശം ഏലിയമ്മച്ചിയില്‍ കണ്ടു. കുട്ടനാടിനെ വീണ്ടെടുക്കാന്‍ ജേക്കബ് എബ്രഹാം ഒരുങ്ങുമ്പോള്‍ വിജയം സുനിശ്ചിതമെന്നാണ് ഏലിയാമ്മച്ചിയുടെ ഉറപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...