Saturday, June 14, 2025 11:33 pm

വധശ്രമത്തിൽ നിന്ന് രക്ഷപെട്ട് ഓടിയ യുവാവിന് രക്ഷകരായി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വധശ്രമത്തിൽ നിന്ന് രക്ഷപെട്ട് ഓടിയ യുവാവിന് രക്ഷകരായി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. പത്തനംതിട്ട – കോട്ടയം ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ വെച്ചാണ് പൊന്തൻപുഴ വനത്തിൽ നിന്ന് പരിക്കുകളോടെ ഓടിയെത്തിയ യുവാവിനെ ഉദ്യോഗസ്ഥർ രക്ഷിച്ചത്. മണിമല പോലീസ് പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഒരാള്‍ പൊന്തൻപുഴ ഭാഗത്ത് നിന്ന് ഓടിവരികയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തിലെ പി ടി ദിലീപ് പറഞ്ഞു. അയാള്‍ ഓടിവന്ന് മറിഞ്ഞുവീണതോടെ തങ്ങൾ ഓടിച്ചെന്നു. ആസിഡ് ആക്രമണമാണ് യുവാവിന് നേരെ ഉണ്ടായതെന്ന് മനസ്സിലായി. മുഖത്തിന്‍റെ ഒരുഭാഗവും കയ്യിലും കഴുത്തിലുമെല്ലാം പൊള്ളി തൊലി ഇളകിയ നിലയിലായിരുന്നു. രണ്ട് പേർ കൊല്ലാൻ ശ്രമിച്ചപ്പോള്‍ രക്ഷപെട്ട് വരികയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. നിരീക്ഷക സംഘത്തിലുണ്ടായിരുന്ന ഹരികൃഷ്ണൻ പ്രാഥമിക ശുശ്രൂഷ നൽകി. പോലീസിനെ അറിയിക്കുകയും ചെയ്തു.  വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു

0
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു. പള്ളിക്കവല വിപി...

തിരുവനന്തപുരം വർക്കലയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശിയായ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ പൂർത്തിയായി

0
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ...

സംസ്കൃത സർവ്വകലാശാലയിൽ പി. ജി. സീറ്റ് ഒഴിവുകൾ ; സ്പോട്ട് അഡ്മിഷൻ 17ന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും...