ജില്ലാപഞ്ചായത്തില്‍ 144 സാധുവായ നാമനിര്‍ദേശ പത്രികകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാപഞ്ചായത്തില്‍ ആകെ 144  നാമനിര്‍ദേശ പത്രികകള്‍ സാധുവായതായി അംഗീകരിച്ചു.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്– സാധുവായ നാമനിര്‍ദേശ പത്രികകള്‍ – 144, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍ – 3, യോഗ്യരായ സ്ഥാനാര്‍ഥികള്‍ – 76

മുനിസിപ്പാലിറ്റികളില്‍ സാധുവായ 1234 നാമനിര്‍ദേശ പത്രികകള്‍
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 1234 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 16 പത്രികകള്‍ തള്ളി. 627 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്.

മുനിസിപ്പാലിറ്റി- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍:

അടൂര്‍ – 240, 1, 111. പത്തനംതിട്ട – 310, 14, 147. തിരുവല്ല – 370, 0, 186. പന്തളം – 314, 1, 183.

ബ്ലോക്ക് പഞ്ചായത്തുകളില്‍ സാധുവായ 638 നാമനിര്‍ദേശ പത്രികകള്‍
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 638 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 12 പത്രികകള്‍ തള്ളി. 406 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് – സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍:

മല്ലപ്പള്ളി – 87, -, 47. പുളിക്കീഴ് – 46, -, 46. കോയിപ്രം– 85, 11, 46. ഇലന്തൂര്‍ – 54, -, 54. റാന്നി – 106, 1, 55. കോന്നി – 69, -, 50. പന്തളം – 93, -, 49. പറക്കോട് – 98, -, 59.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...