ഗ്രാമപഞ്ചായത്തുകളില്‍ 6368 പത്രികകള്‍ സാധു ; 77 എണ്ണം തള്ളി – യോഗ്യരായ സ്ഥാനാര്‍ഥികള്‍ 3710 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 6368 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 77 പത്രികകള്‍ തള്ളി. 3710 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍:

ആനിക്കാട് -96, 3, 55. കവിയൂര്‍ – 136, 0, 61. കൊറ്റനാട് – 94, 0, 62. കല്ലൂപ്പാറ – 113, 0, 55. കോട്ടാങ്ങല്‍ – 125, 0, 65. കുന്നന്താനം – 105, 0, 60. മല്ലപ്പള്ളി – 109, 0, 55. കടപ്ര – 68, -, 67. കുറ്റൂര്‍ – 118, 7, 54. നിരണം – 95, 5, 58. നെടുമ്പ്രം – 107, 2, 54. പെരിങ്ങര – 167, 1, 72. അയിരൂര്‍ – 149, 1, 83. ഇരവിപേരൂര്‍ – 153, 2, 95.

കോയിപ്രം – 155, 1, 82. തോട്ടപ്പുഴശേരി – 120, 2, 68. എഴുമറ്റൂര്‍ – 108, 0, 108. പുറമറ്റം – 110, 0, 47. ഓമല്ലൂര്‍ – 104, 0, 62. ചെന്നീര്‍ക്കര – 118, 1, 62. ഇലന്തൂര്‍ – 109, 3, 60. ചെറുകോല്‍ – 78, 0, 49. കോഴഞ്ചേരി – 114, 5, 65. മല്ലപ്പുഴശേരി – 138, 0, 62. നാരങ്ങാനം – 57, 6, 57. റാന്നി പഴവങ്ങാടി – 122, 6, 68. റാന്നി – 125, 0, 59. റാന്നി അങ്ങാടി – 65, 0, 40. റാന്നി പെരുനാട് – 108, 0, 56. വടശേരിക്കര – 145, 0, 78. ചിറ്റാര്‍ – 86, 1, 85. സീതത്തോട് – 107, 4, 56. നാറാണംമൂഴി – 149, 5, 64. വെച്ചൂച്ചിറ – 90, -, 55. കോന്നി – 157, -, 87. അരുവാപ്പുലം – 134, 3, 79. പ്രമാടം – 195, 1, 103. മൈലപ്ര – 105, 0, 51. വള്ളിക്കോട് – 102, 0, 66. തണ്ണിത്തോട് – 132, 0, 70. മലയാലപ്പുഴ – 111, 0, 60.

പന്തളം തെക്കേക്കര – 67, 0, 67. തുമ്പമണ്‍ – 87, -, 55. കുളനട – 151, 0, 77. ആറന്മുള – 158, 1, 82. മെഴുവേലി – 57, 0, 57. ഏനാദിമംഗലം – 101, 0, 60. ഏറത്ത് – 174, 0, 72. ഏഴംകുളം – 100, 1, 89. കടമ്പനാട് – 154, 3, 79. കലഞ്ഞൂര്‍ – 187, 6, 181. കൊടുമണ്‍ – 153, 0, 76. പള്ളിക്കല്‍ – 200, 7, 120.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...