ചൈനയില്‍ നിന്ന് ഇനി വൈദ്യുതി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യില്ല : കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ഇനി വൈദ്യുതി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യില്ല. തന്ത്രപ്രധാനമായ, സുപ്രധാന മേഖലയാണിത്. ഈ മേഖലയില്‍ ഇനി ചൈനീസ് ഉപകരണങ്ങള്‍ വേണ്ട, ഊര്‍ജ്ജ മന്ത്രി ആര്‍.കെ. സിങ് വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ ഇവ ഇറക്കുമതി ചെയ്യാനും അനുവദിക്കില്ല. ഒരു തരത്തിലുള്ള ഉപകരണങ്ങളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യരുതെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. 2018-2019 കാലത്ത് ഇന്ത്യ 71,000 കോടിയുടെ ഇലക്‌ട്രിക് ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 20,000 കോടിയുടേതും ചൈനീസാണ്, മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...