ഇലക്ട്രിക് ബൈക്കിൽനിന്നും തീ പടർന്നു ; കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ട് മരണം

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് നോയിഡ സെക്ടർ 66 ലെ ഒരു കെട്ടിടത്തിൽ വൻ തീപിടിത്തം. രണ്ട് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വാഹനത്തിന് തീപിടിക്കുകയും തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു. പുക കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് ഉയരുകയും മറ്റു അപ്പാർട്ടുമെന്റുകളിലേക്ക് പടരുകയും ചെയ്തു. അകത്തെ മുറികളിൽ താമസിച്ചിരുന്ന അൻപത് കുടുംബങ്ങളെ അഗ്നിശമന സേനാംഗങ്ങൾ ഒഴിപ്പിച്ച് തീ നിയന്ത്രണവിധേയമാക്കി.

“ഈ പ്രദേശത്ത് എന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങളെ രക്ഷിക്കാനുള്ള വഴി എപ്പോഴും അടഞ്ഞുകിടക്കുന്നതിനാൽ ഞങ്ങൾ മരിക്കാനുള്ള സാധ്യത കൂടുതലാണ്.  ഈ പ്രശ്നം കാട്ടി നിരവധി തവണ ഞങ്ങൾ ഉദ്യോഗസ്ഥരെ സമീപിച്ചു. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. ആർക്കെങ്കിലും ഹൃദയാഘാതം വന്നാൽ, ഒരു ആംബുലൻസിന് പോലും ഇവിടേക്കെത്താൻ കഴിയില്ല,” പ്രദേശത്തെ ഒരു താമസക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...