സംസ്കൃത സർവ്വകലാശാലയിൽ ഇലക്ട്രിക്കൽ ഹെൽപ്പർ‍, കുക്ക് ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

സംസ്കൃത സർവ്വകലാശാലയിൽ ഇലക്ട്രിക്കൽ ഹെൽപ്പർ‍
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഇലക്ട്രിക്കൽ ഹെൽപ്പറെ നിയമിക്കുന്നതിന് വാക്ക് – ഇൻ – ഇന്റ‍ർവ്യൂ നടത്തുന്നു. യോഗ്യതഃ എസ്. എസ്. എൽ. സി. തത്തുല്യം, ഇലക്ട്രിക്കൽ ഓവർസീയർ കോഴ്സ് അല്ലെങ്കിൽ ഐ. ടി. ഐ. യോഗ്യരായ ഉദ്യോഗാ‍ർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ 10 ന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണനിർവ്വഹണ സമുച്ചയത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലയിൽ കുക്ക് ഒഴിവുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ ഹോസ്റ്റലുകളിൽ കുക്ക് തസ്തികയിലുളള ഒഴിവുകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യതഃ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പാചകത്തിൽ പ്രാവീണ്യമുണ്ടായിരിക്കണം. ഏതെങ്കിലും ഹോസ്റ്റലുകളിലോ കാന്റീനുകളിലോ സമാനസ്ഥാപനങ്ങളിലോ ഉളള പ്രവൃത്തി പരിചയം അഭിലഷണീയമാണ്. പ്രായപരിധിഃ 45 വയസ്സ്. ശമ്പളംഃ പ്രതിദിനം 660/-. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ ഒൻപതിന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലുളള ഭരണനിർവ്വഹണ സമുച്ചയത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...