കനത്ത കാറ്റിലും മഴയിലും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു ; 3 ദിവസങ്ങളായി ആറു കുടുംബങ്ങൾ ഇരുട്ടിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഞായറാഴ്ച വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ബന്ധം നഷ്ടപ്പെട്ട ആറു കുടുംബങ്ങളെ തിരിഞ്ഞു നോക്കാതെ ജീവനക്കാര്‍. ഇടപ്പാവൂര്‍ ലക്ഷം വീട് കോളനിക്ക് സമീപത്തെ കുടുംബങ്ങളാണ് മൂന്നു ദിവസമായി ഇരുട്ടില്‍ കഴിയുന്നത്. വൈദ്യുതി ലൈന്‍ പൊട്ടി വീണ വിവരം അറിയിച്ചിട്ടും ചെറുകോല്‍പ്പുഴ വൈദ്യുതി സെക്ഷനിലെ ജീവനക്കാരാണ് ധിക്കാര മനോഭാവം കാട്ടിയത്. മരം വീണ് പൊട്ടിയ വൈദ്യുതി ലൈന്‍ ഇപ്പോഴും നിലത്തു വീണു കിടക്കുകയാണ്. സമീപത്തെ മുന്‍ ജനപ്രതിനിധിയുടെ വീട്ടിലേക്കു വൈദ്യുതി ശരിയാക്കാന്‍ രാത്രിയിലും മിനക്കെടാതെ എത്തിയവര്‍ ഇവരോടു തട്ടിക്കയറുകയും ചെയ്തതായി ആരോപണമുണ്ട്. വൈദ്യുതി ലൈനിനു മുകളില്‍ വീണ മരച്ചില്ല വെട്ടിമാറ്റാന്‍ ഉപഭോക്താക്കളെ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ ഫ്യൂസ് സമീപവാസിയെ ഏല്‍പ്പിച്ചു മടങ്ങുകയായിരുന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണാല്‍ അപ്പോള്‍ തന്നെ അടിയന്തര പരിശോധന നടത്തണമെന്ന ഉത്തരവുള്ളപ്പോളാണ് ജീവനക്കാര്‍ ഇത്തരം ഉത്തരവാദിത്വം ഇല്ലായ്മ കാട്ടുന്നത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...