Wednesday, May 14, 2025 5:07 am

ഇന്ന് മുതൽ വൈദ്യുതി നിരക്ക്​ യൂനിറ്റിന്​ 19 പൈസ വീതം വർധിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുതി നിരക്ക്​ യൂനിറ്റിന്​ 19 പൈസ വീതം വർധിക്കും. ഒമ്പത്​ പൈസ വീതം പഴയ സർചാർജായി റെഗുലേറ്ററി കമീഷൻ അനുവദിച്ചതും 10 പൈസ വീതം വൈദ്യുതി ബോർഡ്​ പുതിയ കേന്ദ്ര നിയമപ്രകാരം സ്വമേധയാ ഏർപ്പെടുത്തിയതുമാണ്​. രണ്ടുംകൂടി ഒരുമിച്ചുവരുന്നതോടെ ഉപഭോക്താക്കൾക്ക്​ കനത്ത​ ബാധ്യത വരും. ജൂൺ 30നകം വൈദ്യുതി നിരക്കും കുത്തനെ വർധിക്കും. ഇതിന്‍റെ നടപടിക്രമങ്ങൾ റെഗുലേറ്ററി കമീഷൻ പൂർത്തിയാക്കിവരുകയാണ്​.

കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ അധിക ഉപയോഗത്തിന്​ യൂനിറ്റിന്​ ഒമ്പത്​ പൈസ വീതം സർചാർജ്​ ഏർപ്പെടുത്താൻ റെഗു​ലേറ്ററി കമീഷൻ അനുവദിച്ചു. 21 പൈസ വീതം ഈടാക്കണമെന്നായിരുന്നു​ കെ.എസ്​.ഇ.ബി ആവശ്യം. ഇതിന്​ പിന്നാലെയാണ്​ ഏപ്രിലിലെ (2023) അധിക ഉപയോഗത്തിന്​ യൂനിറ്റിന്​ 10 പൈസ വീതം സർചാർജ്​ ഈടാക്കാൻ തീരുമാനിച്ചത്​. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള (87.07 കോടി രൂപ) കണക്കിൽ ഉൾപ്പെടുത്തി നിശ്ചയിച്ച സർചാർജ് തുകയാണ് യൂനിറ്റിന് ഒമ്പത് പൈസ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി...

0
തിരുവനന്തപുരം : കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല്...

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...