പ​ന്ത​ളം ന​ഗ​ര​സ​ഭയിൽനിന്ന് ശേ​ഖ​രി​ച്ച ഇ ​മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈമാ​റി

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ഗ​ര​സ​ഭ​ക​ളി​ൽ ഹ​രി​തക​ർ​മ​സേ​ന വീ​ടു​ക​ളി​ൽനി​ന്നും സ്ഥാ​പ​ന​ങ്ങ​ൾനി​ന്നും ഇ ​മാ​ലി​ന്യം ശേ​ഖ​രി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ന്ത​ളം ന​ഗ​ര​സ​ഭയിൽനിന്ന് ശേ​ഖ​രി​ച്ച ഇ ​മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈമാ​റി. പ​ന്ത​ളം ന​ഗ​ര​സ​ഭാ മെ​റ്റീ​രി​യി​ൽ ക​ള​ക്‌ഷൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി മാ​ത്യു വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ മാ​രാ​യ ജെ. ​കോ​മ​ള​വ​ല്ലി, പു​ഷ്പ​ല​ത, മ​ഞ്ജു സു​രേ​ഷ്, സൂ​ര്യ എ​സ്. നാ​യ​ർ, ബി​ന്ദു കു​മാ​രി, കി​ഷോ​ർ കു​മാ​ർ,

ക്ലീ​ൻ കേ​ര​ള ക​മ്പ​നി ജി​ല്ലാ മാ​നേ​ജ​ർ ദീ​ലീ​പ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണകു​മാ​ർ, ക്ലീ​ൻ കേ​ര​ള സെ​ക്ട​ർ കോ-ഓ​ർ​ഡി​നേ​റ്റ​ർ ജി. ​ഗോ​കു​ൽ, ക​ൺ​സോ​ർ​ഷ്യം പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന, സെ​ക്ര​ട്ട​റി അം​ബി​ക, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന പ്ര​തി​നി​ധി ഐ​ആ​ർ​റ്റി​സി കോ​ർ​ഡി​നേ​റ്റ​ർ അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 3.5 ട​ൺ ഇ ​മാ​ലി​ന്യ​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...