ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ശനം ; ഇലോൺ മസ്ക്.

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിച്ച് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ശനമാണ്. കമ്പനി ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാര്‍ ജയിലിലാകും. അമേരിക്കന്‍ ഉപയോക്താക്കള്‍ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും ലഭിക്കുന്ന അതേ സ്വാതന്ത്ര്യം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും നല്‍കാന്‍ വെബ്‌സൈറ്റിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്വിറ്റര്‍ മേധാവി ഇന്ത്യയെക്കുറിച്ചും സെന്‍സര്‍ഷിപ്പിനെക്കുറിച്ചും സംസാരിച്ചത്.

ട്വിറ്റര്‍ ചിലപ്പോള്‍ ഇന്ത്യയിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യാറുണ്ട്. ചിലത് തടയേണ്ടി വരുന്നു. കമ്പനി ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാരെ ജയിലിലേക്ക് അയക്കേണ്ടി വരും. ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി നമുക്ക് പോകാനാവില്ല. ഒന്നുകില്‍ നമ്മുടെ ആളുകള്‍ ജയിലില്‍ പോകണം അല്ലെങ്കില്‍ നിയമങ്ങള്‍ പാലിക്കേണ്ടിവരും എന്ന രണ്ട് ഓപ്ഷന്‍ മാത്രമേ ഉള്ളൂവെങ്കില്‍, ഞങ്ങള്‍ നിയമങ്ങള്‍ പാലിക്കുമെന്ന് മസ്‌ക് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്തമാരയുടെ വിധി ഇന്ന്

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ വിധി...

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല ; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

0
റിയാദ്: ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച്...

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് ; നെതന്യാഹുവിന് നിർണായകം

0
ജെറുസലേം : ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്....

പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

0
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ...