Friday, April 26, 2024 2:28 pm

ലഭിക്കുന്നത് മലിനജലം : ആറന്മുള മിനി സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ നേരിടുന്നത് ദുരിതം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള മിനി സിവില്‍ സ്‌റ്റേഷനില്‍  മലിനജലംലഭിക്കുന്നത്  തുടര്‍ന്ന് ജീവനക്കാര്‍ നേരിടുന്നത് ദുരിതം. ജലവിഭവവകുപ്പ് സിവിൽ സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിരുന്ന 5000 ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളിലേക്ക് വെള്ളം പമ്പുചെയ്താണ് ഈ സ്ഥാപനത്തിന്റെ ആറാംനിലയിലെ ടാങ്കിലേക്ക് വെള്ളം എത്തിച്ചിരുന്നത്. ജലവിഭവവകുപ്പ് ജല്‍ജീവന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനിലേക്കുള്ള ലൈന്‍ വിച്ഛേദിച്ചു.

സിവില്‍ സ്റ്റേഷനോടു ചേര്‍ന്ന ഉപയോഗശൂന്യമായ കിണറ്റിൽ നിന്നു മഞ്ഞനിറവും കോളീഫോം ബാക്ടീരിയ നിറഞ്ഞതുമായ മലിനജലമാണ് ഒരാഴ്ചയിലേറെയായി സിവിൽ സ്‌റ്റേഷനിൽ എത്തുന്നത്. ഈ വിവരം അറിയാതെ പൊതുജനങ്ങൾ ഈ വെള്ളം ഉപയോഗിച്ചു. കണ്ണിൽ ചൊറിച്ചിൽ, മുഖത്ത് ചുവപ്പ്, തടിപ്പ്‌ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ സർക്കാർ ഓഫീസുകളിൽ പരാതിപറഞ്ഞു. ഇതിനെ തുടർന്ന് ആറന്മുള സബ് രജിസ്ട്രാർ ഈ മലിനജലം ഉപയോഗിക്കുന്നത് വഴി പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

0
മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍...

പോളിങ് ഉയരും, കള്ളവോട്ട് നടന്നിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍

0
തിരുവനന്തപുരം : പോളിങ് സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്...

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. തേഞ്ഞിപ്പലം സ്വദേശി കോട്ടായി...