ജോലിക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ജില്ല കടന്ന് വരാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : ജോലിക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ജില്ല കടന്ന് വരാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ദൂരെയുള്ളവരെ വിഷമിപ്പിക്കേണ്ടെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. ജനക്കൂട്ടമുണ്ടാകാതെ കടകള്‍ തുറക്കാനും മാര്‍ഗരേഖ. സോണ്‍ തിരിച്ച് വ്യത്യസ്ത കടകള്‍ പ്രവര്‍ത്തിക്കും. മദ്യക്കടകള്‍ തുറക്കുന്നതില്‍ ഉന്നതതല തീരുമാനം വേണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും.

The post ജോലിക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ജില്ല കടന്ന് വരാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...