മുതിർന്ന പൗരന്മാരുടെ സംഗമവും വാളന്റിയർ പരിശീലനവും സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22 വ്യാഴാഴ്ച മുതിർന്ന പൗരന്മാരുടെ സംഗമവും വാളന്റിയർ പരിശീലനവും അൽഷിമേഴ്‌സ് വാരാചരണവും സംഘടിപ്പിക്കും. രാവിലെ 9.30 നടക്കുന്ന പരിപാടി പത്തനംതിട്ട ജില്ലാ കലക്റ്റർ ഡോ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സ്യാം ലാൽ അധ്യക്ഷത വഹിക്കും.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി,കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായർ,വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആർ മോഹനൻ നായർ,പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്,അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്,മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല കുമാരി ചാങ്ങയിൽ,ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്റഗ്രാം മാനേജർ ഡോ എസ് ശ്രീകുമാർ,സ്നേഹക്കൂട്ടം കൺവീനർ വിത്സൺ പി ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് ഉച്ചക്ക് 12 ന് നടക്കുന്ന അൽസിമേഴ്‌സ് വാരാചരണം അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ഡിപ്പാർട്ട്മെൻറ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ദോ സരിത സൂസൻ വർഗീസ് ബോധവൽക്കരണ ക്ലാസ്സ് നയിക്കും. സ്നേഹക്കൂട്ടം ചെയർമാൻ ആർ അജയകുമാർ കൃതജ്ഞത അർപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...