ഏനാത്ത് ഇടത്താവളം ശോചനീയാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഏനാത്ത് ഇടത്താവളത്തിലെ ശൗചാലയവും അനുബന്ധ സംവിധാനവും ശോചനീയാവസ്ഥയിൽ. എം.സി.റോഡിലെ ഏറ്റവും പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണിത്. മണ്ഡലകാലം വന്നപ്പോഴും ഇടത്താവളം മോശമായ അവസ്ഥയിലാണ്. ശൗചാലയത്തിലേക്ക് പോകുന്ന ഭാഗം മുഴുവൻ കാടുകയറി പായൽ പിടിച്ചു കിടക്കുകയാണ്.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2011-ലാണ് ശൗചാലയ കെട്ടിടം നിർമിച്ചത്. ഇവിടം ഇപ്പോൾ ഇഴജന്തുക്കളുടെ വാസസ്ഥലമായി. ഒരിക്കൽ ദേവസ്വം അധികൃതർ പേരിനുമാത്രം കെട്ടിടത്തിന്‍റെ ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ചിരുന്നു. തുടർന്ന് ക്ഷേത്രത്തിന്‍റെ  നേതൃത്വത്തിൽ നാട്ടുകാരാണ് ശൗചാലയത്തിനു ചുറ്റും വൃത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് ഏനാത്തെ ഇടത്താവളത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം മുൻപുതന്നെ ഭക്തർക്കിടയിലുണ്ട്. തമിഴ്നാട്- തിരുവനന്തപുരം ഭാഗത്തുനിന്നുവരുന്ന അയ്യപ്പൻമാർക്ക് കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ കൈപ്പട്ടൂർ-പത്തനംതിട്ട റോഡിലെ ഉഴുവത്ത്, ഓമല്ലൂർ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇടത്താവളമുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...