കശ്‌മീരിൽ ഈ വർഷം 92 ഏറ്റുമുട്ടലുകളിലായി 172 ഭീകരരെ സുരക്ഷാസേന വധിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 2022ൽ കശ്‌മീർ മേഖലയിൽ സമാധാനം ഉറപ്പാക്കാനായി സുരക്ഷാ സേന 93 വിജയകരമായ ഏറ്റുമുട്ടലുകൾ നടത്തിയതായും ഇതിൽ 42 വിദേശികൾ ഉൾപ്പെടെ 172 ഭീകരരെ വധിച്ചതായും കശ്‌മീർ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 108ഓളം ഭീകരർ പ്രധാനമായും ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ദി റെസിസ്‌റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നീ സംഘടനകളിലെ അംഗങ്ങളാണെന്നും ശേഷിക്കുന്നവരിൽ ജെയ്‌ഷെ മുഹമ്മദ് (35), ഹിസ്ബുൾ-മുജാഹിദീൻ (22), അൽ-ബദർ (4), അൻസാർ ഗസ്‌വത്-ഉൽ ഹിന്ദ് (3) എന്നിങ്ങനെയാണെന്നും കശ്‌മീരിലെ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു.

ഈ വർഷം 100ഓളം പുതിയ വ്യക്തികൾ തീവ്രവാദഗ്രൂപ്പുകളിലേക്ക് എത്തിയെന്നാണ് കണക്കുകൾ. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 37 ശതമാനം ഇടിവ് സൂചിപ്പിക്കുന്നു. ഇതിൽ തന്നെ 65 ഭീകരരെ വെടിവച്ചു കൊന്നുവെന്നും 17 പേരെ അറസ്‌റ്റ് ചെയ്‌തുവെന്നും ബാക്കി 18 പേർ ഇപ്പോഴും സജീവമാണെന്നും കശ്‌മീർ സോൺ എഡിജിപി വിജയ് കുമാർ കൂട്ടിച്ചേർത്തു. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഭീകരരുടെ പ്രവർത്തനം ഉടനടി ഇല്ലാതാക്കാനായെന്നും 89 ശതമാനം തീവ്രവാദികളെയും സംഘങ്ങളിൽ ചേർന്ന് ആദ്യ മാസത്തിനുള്ളിൽ തന്നെ വധിക്കുകയോ അറസ്‌റ്റ്‌ ചെയ്യുകയോ ആണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....

മദ്യനയത്തിനെതിരെയടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ പ്രശംസിച്ച്...

0
കോട്ടയം: ബജറ്റിലെ മദ്യനയത്തിനെതിരെയടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ്...

ക്ഷേത്രത്തിലെ സ്വർണമാല മോഷ്ടിച്ച പൂജാരിയും കൂട്ടാളിയും അറസ്റ്റിൽ

0
കൊല്ലം : ക്ഷേത്രത്തിൽ ഭക്തൻ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച ക്ഷേത്ര...

ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

0
ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്. നെഹ്റു...