എൻജിനീയറിംഗ് എൻട്രൻസ് ; 21 ചോദ്യങ്ങൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓൺലൈനായി നടത്തിയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ 21 ചോദ്യങ്ങൾ റദ്ദാക്കി. കഴിഞ്ഞ 9ന് നടത്തിയ പരീക്ഷയിൽ മാത്രം 8 ചോദ്യങ്ങൾ റദ്ദാക്കി. മറ്റ് ദിവസങ്ങളിലും തെറ്റായ ചോദ്യങ്ങളുണ്ടായിരുന്നു. ജൂ​​ൺ അ​ഞ്ചി​ലെ പ​രീ​ക്ഷ​യി​ലെ മൂ​ന്നും ആ​റി​ലെ പ​രീ​ക്ഷ​യി​ൽ ര​ണ്ടും ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ലെ നാ​ലു​വീ​ത​വും ചോ​ദ്യ​ങ്ങളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ചോദ്യങ്ങളോ ഓപ്ഷനുകളോ തെറ്റിപ്പോയതാണ് കാരണം.റദ്ദാക്കിയ ചോദ്യങ്ങളുടെ മാർക്ക് ഒഴിവാക്കി പരമാവധി മാർക്ക്. 23നകം നോർമലൈസേഷൻ നടത്തിയ സ്കോർ പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ തെറ്റായ ചോദ്യങ്ങളൊഴിവാക്കാൻ കാൽ ലക്ഷം വരെ ചോദ്യങ്ങളുള്ള ക്വസ്റ്റ്യൻ ബാങ്ക് തയ്യാറാക്കും. ചോദ്യങ്ങളും ഉത്തരങ്ങളും ശരിയെന്ന് നേരത്തേ ഉറപ്പാക്കും. ചോദ്യ ബാങ്കിൽ നിന്ന് സോഫ്‌റ്റ്‌‌വെയർ വഴിയായിരിക്കും ചോദ്യങ്ങൾ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...