ആരാധകരുമായി സംസാരിച്ച് ഷാരൂഖ് ; ട്വിറ്ററിലേക്ക് ഒഴുക്ക്

For full experience, Download our mobile application:
Get it on Google Play

ആരാധകരുമായി നേരിട്ട് ഇടപഴകി ഷാരുഖ് ഖാന്‍. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. #AskSRK എന്ന പേരില്‍ ആരാധകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുകയായിരുന്നു. തന്‍റെ പക്കലുള്ളതും മറ്റ് അഭിനേതാക്കൾക്ക് ഇല്ലാത്തതും എന്താണെന്ന് ചോദിക്കുന്ന ആരാധകനോട് രസകരമായ മറുപടിയാണ് ഷാരൂഖ് നൽകിയത്.ഷാരുഖ്ഖാന്‍ നായകനായ പത്താന്‍ എന്ന ചിത്രം വന്‍ വിജയമാണ് നേടിയത്.

സിനിമയിലെ ഒരു ഗാനരംഗത്തിലെ ദീപികയുടെ വസ്ത്രത്തെ ചൊല്ലി വന്‍ വിവാദമാണ് ചിത്രം ഇറങ്ങും മുന്‍പെയുണ്ടായത്. ജവാന്‍ ആണ് ഷാരൂഖിന്‍റെ അടുത്ത സിനിമ.ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷാരൂഖിന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമാണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...