Wednesday, May 15, 2024 6:29 pm

‘മുഴുവൻ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും’; മേയർ – KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും- KSRTC ഡ്രൈവറും നടുറോഡിൽ നടത്തിയ വാക്ക് പോര് പുതിയ തലത്തിലേക്ക്. ഡ്രൈവർക്കെതിരെ ഗതാഗത മന്ത്രിക്ക് പരാതി നൽകി സച്ചിൻ ദേവ് എംഎൽഎ. സംഭവം നടന്ന പട്ടത്തും പാളയത്തിനുമിടയിലെ മുഴുവൻ സിസിടിടിവി ദൃശ്യങ്ങളും ശേഖരിക്കും. ബസ് സൈഡ് കൊടാത്താത്തതും സ്ത്രീകൾക്കെതിരായ അധിക്ഷേപവുമാണ് നടന്നതെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി. ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെ മേയര്‍ ഗതാഗത മന്ത്രിക്കും പൊലിസിനും പരാതി നല്‍കിയിരുന്നു. ഇതിലാണ് വിജിലന്‍സ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ യദുവിനെതിരെ നടപടിക്ക് സാധ്യത ഉണ്ട്.ശനിയാഴ്ച്ച രാത്രി പാളയത്താണ് ഡ്രൈവറും മേയറും വാക്കുതര്‍ത്തിലായത്. ഡ്രൈവറുമായി തര്‍ക്കിക്കുന്ന മേയറുടെ ദൃശ്യങ്ങളും പുറത്തുവന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം ; ജാഗ്രതാ നിര്‍ദ്ദേശം

0
പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ...

മലയാലപ്പുഴയിലെ രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കണം ; മണ്ഡലം കോൺഗ്രസ് കമ്മിറ്റി

0
മലയാലപ്പുഴ : ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മലയാലപ്പുഴ പഞ്ചായത്തിന്റെ...

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച...

കോന്നിയിൽ ഡങ്കിപനി പടരുന്നു

0
കോന്നി : കോന്നി മണ്ഡലത്തിൽ ഡങ്കിപനി പടരുന്നു. കോന്നി, മലയാലപുഴ, തണ്ണിത്തോട്...