Monday, July 22, 2024 2:03 pm

ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളില്‍ പ്രവേശനോത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

ഇടമുറി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍, പ്രിന്‍സിപ്പല്‍ കെ.കെ രാജീവ്, എച്ച്.എം ഇന്‍ ചാര്‍ജ് കെ.ജെ ഫിലിപ്പ്, ബി പ്രമോദ്, ഗിരീഷ് കുമാര്‍, അജിത രമേശ്, ബിനീഷ് ഫിലിപ്പ്, സി.ജി ഉമേഷ് കുമാര്‍, പി. എസ് സബിത എന്നിവര്‍ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൻവര്‍ യാത്ര ; യുപി സര്‍ക്കാരിന്‍റെ വിവാദ ഉത്തരവിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍

0
ദില്ലി : കൻവർ യാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര്...

മലയാളി രക്ഷാപ്രവർത്തകർ മാറിനിൽക്കണം ; കർശന നിർദ്ദേശവുമായി എസ് പി, പിന്മാറില്ലെന്ന് ദൗത്യത്തിലുള്ളവര്‍

0
അങ്കോല: ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട്...

അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

0
ദില്ലി : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന്...

കനത്ത മഴ ; മാനന്തവാടി വാളാട് കൂടംകുന്നിലെ 200 വീട്ടുകാർ ഒറ്റപെട്ടു

0
മാനന്തവാടി : കനത്ത മഴയിൽ ഇത്തവണയും മാനന്തവാടി വാളാട് കൂടംകുന്നിലെ 200...