തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്, എസ്.പി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത വേണു വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് കെ.എച്ച് ഷിജു അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലർ കെ ആർ ശ്രീലേഖ, സിനീയർ അധ്യാപകൻ രാജീവ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം. എ ജയദീപ്, എസ്.പി.സി കോർഡിനേറ്റർ മോത്തിമോൾ, അധ്യാപകൻ ശ്രീജിത്ത്, എൻ.എസ്.എസ് വോളിന്റിയർ ലീഡറന്മാരായ അഖില, ആതിര എന്നിവർ സംസാരിച്ചു.

ഹെെസ്ക്കൂൾ വിഭാഗത്തിൽ ഹരിത ക്ലബ്ബിന്റെയും ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത വേണു ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് കെ.എച്ച് ഷിജു അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലർ കെ ആർ ശ്രീലേഖ, അധ്യാപകരായ രാജശ്രീ, സുലേഖ, ആർ നീതു, കല്പന എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...