എന്റെ ഭൂമി എന്റെ ജീവൻ ; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സംഗമ സദസ്സ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ജോയിന്റ് കൗൺസിൽ ‘നന്മ’ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ എന്റെ ഭൂമി എന്റെ ജീവൻ എന്ന ആശയം ഉയർത്തി കൊണ്ട് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സംഗമ സദസ്സ് നടത്തി. പന്തളം കടയ്ക്കാട് കൃഷി എഞ്ചിനീയറിംഗ് ഓഫീസില്‍ നടന്നപരിസ്ഥിതി സംരക്ഷണ സദസ്സ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉത്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് വി.പ്രസാദ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ അജിത് ആർ. പിള്ള പരിസ്ഥിതി പ്രഭാഷണം നടത്തി. സ്മൃതി നാമ്പുകൾ എം.എൻ സ്മരണ വൃക്ഷ തൈ നടൽ ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകമാർ നിര്‍വ്വഹിച്ചു. എൻ.വി സന്തോഷ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ , ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാർ, ജില്ലാ ട്രഷറർ പി.എസ് മനോജ് കുമാർ,എസ്.അരുണ്‍ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...