വാഴമുട്ടം നാഷണൽ സ്‌കൂളിൽ ഇയോൺ ലാബ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നൂതന ശാസ്‌ത്രസാങ്കേതികവിദ്യ കുട്ടികളെ പഠിപ്പിക്കുന്നതിനായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിൽഔട്ട്‌ എന്ന സ്റ്റാർട്ടപ്പ്‌ ഇയോൺ ലാബ്‌ വാഴമുട്ടം നാഷണൽ സ്‌കൂളിൽ ഒരുക്കുന്നു. ശാസ്‌ത്രസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ നേതൃത്വത്തിൽ സിൽഔട്ടിന്റെ കേരളത്തിലെ ആദ്യത്തെ ലാബാണ്‌ നാഷണൽ സ്‌കൂളിന്റെ ക്യൂരിയോസിറ്റി ലാബിൽ ഒരുക്കുന്നതെന്ന്‌ പ്രവർത്തകർ  പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, റോബോട്ടിക്സ്‌ പ്രോംപ്‌ട്‌ എൻജിനിയറിങ്‌, വെർച്വൽ റിയാലിറ്റി എന്നീ മേഖലകളിൽ കുട്ടികളെ അവരുടെ അഭിനയരുചിക്കനുസരിച്ച്‌ തിരഞ്ഞെടുത്ത്‌ പരിശീലിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. മറ്റ്‌ സ്‌കൂളുകൾക്ക്‌ കൂടി പ്രയോജനം ലഭിക്കുന്ന തരത്തിലായിരിക്കും ലാബിന്റെ പ്രവർത്തനം. ഇയോൺ ലാബ്‌ ശനി പകൽ രണ്ടിന്‌ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. വള്ളിക്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. മോഹനൻ നായർ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ പരിസരങ്ങളിൽ പുകയില പൂർണമായും നിരോധിച്ചു : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന്‍റെ ഭാഗമായി തുടക്കംകുറിച്ച ഓപ്പറേഷൻ...

വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി...

വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം : നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര...

വിയ്യൂ‍ർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0
 കണ്ണൂർ: വിയ്യൂ‍ർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന്...