Thursday, May 16, 2024 7:50 am

‘ഇ പി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാൻ ’- ടി ജി നന്ദകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ പി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാർ. ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത് പിണറായി വിജയൻറെ അറിവോടെ. ഇ പി ജയരാജന്റെ മകന്റെ ഫ്ളാറ്റിലെ കൂടിക്കാഴ്ച്ചയിൽ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെന്നും ടി ജി നന്ദകുമാർ പറഞ്ഞു. ഇ പി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാണെന്ന് ടി ജി നന്ദകുമാർ. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചാൽ ലാവലിൻ കേസ് ഒത്തുതീർക്കാനാണ്. തന്നോട് അമിത് ഷായാണ് നിർദേശം മുന്നോട്ട് വച്ചത്. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജൻ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിൻ ഒത്തുതീർക്കുമെന്ന് അറിഞ്ഞപ്പോൾ ഇ പി ജയരാജന് ആവേശമായി. കെ കരുണാകരനെ കോൺഗ്രസിൽ നിന്ന് പുറത്ത് ചാടിക്കാൻ താൻ നീക്കം നടത്തിയിരുന്നു. പിണറായി വിജയൻറെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എൽഡിഎഫിന് തുണയായി. പാപി പരാമർശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി. ഇ പി ജയരാജൻ വിഷയത്തിൽ ശോഭ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ ചർച്ചയിൽ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രെ ആക്രമം ; പ്രതി അറസ്റ്റിൽ

0
ബ്രാ​ട്ടി​സ്‌​ലാ​വ: സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​ക്കോ​യ്ക്ക് വെ​ടി​യേ​റ്റു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം...

ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേട് ; ദ്വീപ് നിവാസികൾ പരാതി നൽകി

0
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേടെന്ന് ആരോപണം. ടൂർ...

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നീക്കം നടത്തിയെന്ന് ആക്ഷേപം ; പൗരത്വ ഭേദഗതി ഇന്ന് സുപ്രിംകോടതിയില്‍

0
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതിക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഇന്ന് സുപ്രിംകോടതിയിലെത്തും....

സോളാർ ഉത്പാദകർക്ക് മിച്ചവൈദ്യുതിക്ക് പണം നൽകാതെ വീണ്ടും ബില്ലടയ്ക്കാൻ ആവശ്യം

0
തിരുവനന്തപുരം: സോളാർ ഉത്പാദകർക്ക് മിച്ചവൈദ്യുതിയുടെ പണം നൽകാതെ അവരോട് അടുത്ത ബില്ലിന്...