തെ​ക്കും വ​ട​ക്കു​മി​ല്ലാ​ത്ത വി​വ​ര​ദോ​ഷി​ക​ളാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത് ; പ​രി​ഹാ​സ​വു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി ജ​യ​രാ​ജ​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കെ – ​റെ​യി​ല്‍ സ​മ​ര​ക്കാ​ര്‍​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി ജ​യ​രാ​ജ​ന്‍. തെ​ക്കും വ​ട​ക്കു​മി​ല്ലാ​ത്ത വി​വ​ര​ദോ​ഷി​ക​ളാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. ഈ ​സ​മ​ര​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റു​വ​ഷ​ള​ന്മാ​രു​ടെ കൈ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം കെ – ​റെ​യി​ല്‍ വി​യ​ത്തി​ല്‍ ചി​ല റെ​ഡി​മെ​യ്ഡ് ആ​ളു​ക​ളെ കൊ​ണ്ട് വ​ന്ന് സ​മ​രം ന​ട​ത്തു​ക​യാ​ണ്. പ​ദ്ധ​തി​ക്ക് സ്ഥ​ലം ന​ല്‍​കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യാ​റാ​യി ഇ​ങ്ങോ​ട്ട് വ​രി​ക​യാ​ണ്.പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് പ​ണി​യൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ കു​റ്റി പ​റി​ച്ച്‌ ന​ട​ക്ക​ട്ടെ​യെ​ന്നും എ​ന്നാ​ല്‍ കെ – ​റെ​യി​ലു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് ത​ന്നെ പോ​കു​മെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് എം എ ബേബി

0
കൊച്ചി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...