ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് മു​ത്ത് പോ​ലെയുള്ള സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃ​ക്കാ​ക്ക​ര​യി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് മു​ത്ത് പോ​ലെയുള്ള സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.ജ​യ​രാ​ജ​ന്‍. മ​ണ്ഡ​ല​ത്തി​ല്‍ ഡോ. ​ജോ ജോ​സ​ഫ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍‌ ജ​യി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​ണ് ജോ ​ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്ന​ത്. അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ലാ​കും അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ സ​ഭ​യു​ടെ ഇ​ട​പെ​ട​ലൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തൊ​ക്കെ വെ​റും ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ച്ച​ത് ഭാ​ഗ്യ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​ജോ ജോ​സ​ഫ് പറഞ്ഞു. ഇ​ട​തു​പ​ക്ഷ​മാ​ണ് ഹൃ​ദ​യ​പ​ക്ഷ​മെ​ന്നും എ​പ്പോ​ഴും താ​നൊ​രു ക​മ്യൂ​ണി​സ്റ്റ്കാ​ര​നാ​ണെ​ന്നും ജോ ​ജോ​സ​ഫ് കൂട്ടിച്ചേര്‍ത്തു. ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ സ​ഭ​യ്ക്ക് പ​ങ്കി​ല്ലെന്നും താ​ന്‍ സ​ഭ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. ത​നി​ക്ക് എ​ല്ലാ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും വോ​ട്ട് വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

0
കോട്ടയം: കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...