മുഖ്യമന്ത്രിയുടെ സുരക്ഷയെ ശക്തമാക്കിയതിനെ ന്യായീകരിച്ച്‌ ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷയെ ശക്തമാക്കിയതിനെ ന്യായീകരിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താന്‍ ലക്ഷ്യമിടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ജയരാജന്‍ പറഞ്ഞു. കറുത്ത മാസ്കും ഷര്‍ട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് ചോദിച്ച ജയരാജന്‍ മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദനും പ്രതികരിച്ചു.

ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്കിന് നിരോധനമുണ്ടായിരുന്നു. ഇന്ന് മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കു​ന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ​രി​പാ​ടി​ക​ളി​ല്‍ ക​റു​ത്ത മാ​സ്​​കി​ന്​ വി​ല​ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈ​കീ​ട്ട്​ 5.30ന്​ ​കോ​ഴി​ക്കോ​ട്​ സെ​ന്റ്​ ജോ​സ​ഫ്​​സ്​ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട്​ രൂ​പ​ത ശ​താ​ബ്​​ദി ആ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ക​റു​ത്ത മാ​സ്​​ക്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ പോലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...