കുടിയേറ്റക്കാരെ തിരിച്ചയച്ച് അമേരിക്ക ; ഒരുവർഷത്തിനിടെ 1100 അനധികൃതർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഒരു വർഷത്തിനിടെ ഇന്ത്യയിൽ നിന്നുളള 1100 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച് യു.എസ്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെയുള്ള കണക്കുകളാണിത്. നിയമവിരുദ്ധമായി രഹസ്യസ്വഭാവമുള്ള ട്രാവൽ ഏജൻസികൾ വഴിയാണ് ഇത്രയും പേർ അമേരിക്കയിലേക്ക് കുടിയേറിയത്. കഴിഞ്ഞ ഒക്ടോബർ 22ന് ചാർട്ടർ വിമാനത്തിൽ 100 അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക തിരിച്ചയച്ചത്. അനധികൃത കുടിയേറ്റം ഒഴിവാക്കാനായി ഇന്ത്യൻ സർക്കാറുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഓഫീസർ റോയ്സ് മുറെ വ്യക്തമാക്കി. സെപ്തംബറിൽ സാമ്പത്തിക വർഷം അവസാനിച്ച ശേഷം കണക്കുകൾ പരിശോധിക്കുമ്പോൾ 1100 പേരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചതെന്നും അമേരിക്ക അധികൃതർ അറിയിച്ചു. അതേസമയം, കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാൻ എത്ര ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ചുവെന്ന് മുറെ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബർ 22ാം തീയതി ഇത്തരത്തിലൊരു വിമാനം യാത്രതിരിച്ചുവെന്ന അറിയിപ്പ് അമേരിക്ക നൽകിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...