ഇ-പോസ് യന്ത്രം തകരാറിലായി ; സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇ-പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു. നെറ്റ് വർക്ക് പ്രശ്നം മൂലമാണ് രാവിലെ ഒമ്പത് മുതൽ റേഷൻ വിതരണം നിലച്ചത്. ഇ-പോസ് യന്ത്രം പ്രവർത്തിച്ച റേഷൻ കടകളിൽ കാർഡ് ഉടമകളുടെ വിരലടയാളം പതിക്കാനും ഒ.ടി.പി വരാനും ഏറെനേരം കാത്തിരിക്കേണ്ടി വന്നു.

മാസാവസാനമായതിനാൽ റേഷൻ കടകളിൽ ഭക്ഷ്യകിറ്റ് അടക്കം സാധനങ്ങൾ വാങ്ങുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തകരാർ ഉടൻ പരിഹരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇ-പോസ് യന്ത്രം തകരാറിലാകുന്നത് പരിഹാരമായി സെർവർ മാറ്റുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് റേഷൻ വ്യാപാരികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...