എറണാകുളം ജില്ലയില്‍ ഇന്നു മുതല്‍ ചരക്ക് ഗതാഗതം അനുവദിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്നു മുതല്‍ ഭാഗിക ഇളവുകള്‍ അനുവദിക്കും. അതേസമയം ഹോട്ട്സ് പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ക്ക് ഇളവുകള്‍ ബാധകമല്ല. ചരക്ക് ഗതാഗത അനുവദിക്കും, സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം. പുറത്തിറങ്ങുന്ന ജനങ്ങള്‍ മാസ്കുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

തിങ്കള്‍ , ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ നമ്പറും ചൊവ്വ ,വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട നമ്പറുകളുമുള്ള വാഹനങ്ങളും പുറത്തിറക്കാം. ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഇളവുകളില്ലാതെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇലക്‌ട്രോണിക്ക് ഷോപ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ തുറക്കാനും അനുമതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...