എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വൻ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വൻ തീപിടുത്തം. ഓറിയോണ്‍ കെമിക്കല്‍ ഫാക്ടറിയിലാണ് തീ ഉണര്‍ന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേമായി.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കമ്പിനിയില്‍ തീ പിടിച്ചത്. പെയിന്റ്, പ്ലാസ്റ്റിക്ക്, പോളിമര്‍ ഉത്പന്നങ്ങളും സാന്നിറ്റൈസറും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ഒറിയോണ്‍. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേയമായി. 12 യൂണിറ്റ് ഫയര്‍ഫോഴ്സാണ് സംഭവസ്ഥലത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...