10 രൂപക്ക് ഉച്ചഭക്ഷണവുമായി കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : 10 രൂ​പ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി സ​മൃ​ദ്ധി @ കൊ​ച്ചി പേ​രി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ല്‍ എ​റ​ണാ​കു​ളം നോ​ര്‍ത്ത് പ​ര​മാ​ര റോ​ഡി​ലെ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച വി​ശ​പ്പു​ര​ഹി​ത കൊ​ച്ചി എ​ന്ന ആ​ശ​യം എ​ന്‍യുഎ​ല്‍എം പ​ദ്ധ​തി വ​ഴി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

1500 പേ​ര്‍ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ കേ​ന്ദ്രീ​കൃ​ത അ​ടു​ക്ക​ള​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രാ​യ 14 വ​നി​ത​ക​ളാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​ക​ള്‍. കേ​ന്ദ്രീ​കൃ​ത അ​ടു​ക്ക​ള എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് ഇ​വ​ര്‍ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത് കു​ടും​ബ​ശ്രീ​യു​ടെ അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ന്‍സി​യാ​യ എ.എ​ഫ്.​ആ​ര്‍.​എ​ച്ച്.​എം വ​ഴി​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...