എറണാകുളം – പൂവാർ സർവീസ് വമ്പന്‍ ഹിറ്റ് ; ദിവസവും സീറ്റ് ഫുള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജൂൺ 16ന് തുടക്കമിട്ട കെഎസ്ആർടിസി ദീർഘ ദൂര ഫാസ്റ്റ് പാസഞ്ചർ പത്തനംതിട്ട ജില്ലയിലെ യാത്രക്കാരുടെ പ്രീതി പിടിച്ചു പറ്റിയത്  വളരെ പെട്ടെന്നാണ്. കഴിഞ്ഞ ദിവസങ്ങളിലാകട്ടെ പൂവാർ മുതൽ എറണാകുളം വരെ 49 സീറ്റുകളിലും റിസർവേഷൻ യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നതും പ്രത്യേകതയായി. ദിവസവും പുലർച്ചെ മൂന്നിനു എറണാകുളത്തു നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. ഇവിടെ നിന്നും വൈറ്റില, കാഞ്ഞിരമറ്റം വഴി രാവിലെ 4.35-ന് കോട്ടയതെത്തും. തുടർന്ന് കഞ്ഞിക്കുഴി, പുതുപ്പള്ളി, കറുകച്ചാൽ, മല്ലപ്പള്ളി, വെണ്ണിക്കുളം, പുല്ലാട് വഴി കോഴഞ്ചേരിയിൽ 5.45 നാണ് എത്തുന്നത്. പത്തനംതിട്ടയിൽ ആറേകാലോടെ എത്തും. കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ, വഴി വെഞ്ഞാറന്മൂട് എത്തി പോത്തൻകോട്, കഴക്കൂട്ടം, ടെക്നോപാർക്ക്, ചാക്ക വഴി 9.50-ന് തിരുവനന്തപുരം സെൻട്രൽ. പിന്നീട് വിഴിഞ്ഞം വഴി പൂവാറിൽ എത്തും.

തിരിച്ചു പൂവാറിൽ നിന്നും പകൽ 2 ന് പുറപ്പെടും. ഇതേ റൂട്ടിൽ പത്തനംതിട്ടയിൽ വൈകിട്ട് 6.30ന് എത്തും. കോഴഞ്ചേരിയിൽ 7ന് എത്തിച്ചേരുന്ന ബസ് കോട്ടയം വഴി എറണാകുളത്തു രാത്രി 10.05 ന് സർവീസ് അവസാനിപ്പിക്കും. പൂവാർ ഡിപ്പോ ആണ് ഈ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ബസിലെ കൂടുതൽ യാത്രക്കാരും തിരുവനതപുരം ടെക്നോപാർക്കിലെ ജീവനക്കാരാണ്. യാത്രാ വിശേഷങ്ങൾ പങ്ക് വെയ്ക്കാനും വിവരങ്ങൾ അറിയാനും കൂട്ടായ്മയും വാട്സാപ്പ് ഗ്രൂപ്പും ഈ സർവീസിനെ കൂടുതൽ ജനകീയമാക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...