പൂനെ, എറണാകുളം ദ്വൈവാര സ്പെഷല്‍‌ ട്രെയിന്‍ സര്‍വീസ് 27 മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പൂനെ : പൂനെ, എറണാകുളം ദ്വൈവാര സ്പെഷല്‍‌ ട്രെയിന്‍ സര്‍വീസ് 27 മുതല്‍ ആരംഭിക്കും. ജനുവരി 31 വരെയാണ് സ്പെഷ്യല്‍ സര്‍വീസ് നടത്തുക. രാവിലെ 5.15ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് പുണെയിലെത്തും.

സര്‍വീസിന്‍റെ റിസര്‍വേഷന്‍ ആരംഭിച്ചു. ട്രെയിനിന്റെ സ്റ്റോപ്പുകള്‍ തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു, ഉഡുപ്പി, കുന്ദാപുര, കാര്‍വാര്‍, മഡ്ഗാവ്, സാവന്ത്‌വാടി, രത്‌നഗിരി, പനവേല്‍ എന്നിവിടങ്ങളിലാണ് .തിരക്കു കണക്കിലെടുത്തു എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസില്‍ അധികമായി ഒരു ജനറല്‍ കോച്ച്‌ അനുവദിച്ചെന്നും റെയില്‍വേ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...