എരുമേലി ഗ്രീൻ ഫീൽഡ് എയർപോർട്ട് യാഥാർഥ്യമാക്കണം : റോയി ഉള്ളിരിക്കൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : എരുമേലി ഗ്രീൻ ഫീൽഡ് എയർപോർട്ട് യാഥാർഥ്യമാക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ ആവശ്യപ്പെട്ടു. റാന്നി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം പൂഞ്ഞാർ മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. ഈ മൂന്നു മണ്ഡലത്തിലെയും എം.എല്‍.എമാര്‍ ആരുംതന്നെ എരുമേലി ഗ്രീൻ ഫീൽഡ് എയർപോർട്ടിനെറ്റി നിയമസഭയിൽ ഒന്നും പറയുന്നില്ല. മൂന്നു നിയമസഭാ മണ്ഡലങ്ങളുടെയും സമഗ്ര പുരോഗതിക്ക് ഉതകുന്ന ഒരു പ്രൊജക്ട് ആണിത്.

80ശതമാനത്തോളം പ്രവാസികൾ ഉള്ള ജില്ലകളാണ് പത്തനംതിട്ട, കോട്ടയം ഇടുക്കി. എരുമേലി ഗ്രീൻ ഫീൽഡ് എയർപോർട്ട് ഈ ജില്ലകളില്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണ്. കൂടാതെ ശബരിമല തീര്‍ഥാടകാര്‍ക്കും ഇത് അനുഗ്രഹമാകും. കേന്ദ്ര സർക്കാർ മിക്കവാറും എല്ലാ അനുമതികളും നൽകിയ ഈ പദ്ധതിക്ക് എന്ത് സംഭവിച്ചു എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...