കാ​യം​കു​ള​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും റി​മാ​ന്‍​ഡ് പ്ര​തി ര​ക്ഷ​പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം :  കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും റി​മാ​ന്‍​ഡ് പ്ര​തി ര​ക്ഷ​പെ​ട്ടു. ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ലെ അടിപിടിക്കേ​സ് പ്ര​തി അ​ജി​ത്താ​ണ് ര​ക്ഷ​പെട്ട​ത്.  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നിന്നും വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4.30 യോ​ടെ​യാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പെട്ട​ത്.

അ​ജി​ത്തി​നെ ര​ണ്ട് ദി​വ​സം മു​മ്പാണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്നാം​നി​ല​യി​ലെ മു​റി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ പാര്‍പ്പിച്ചിരുന്ന​ത്. കു​ളി​ക്കാ​ന്‍ ക​യ​റി​യ ഇ​യാ​ള്‍ ബാ​ത്ത്റൂ​മി​ന്റെ  ചെ​റി​യ ജ​നാ​ല ഇ​ള​ക്കി മാ​റ്റി​യാ​ണ് ര​ക്ഷ​പെട്ട​ത്. കെട്ടിടത്തി​ന്റെ  പി​ന്‍​ഭാ​ഗ​ത്ത് കാ​വ​ലി​ല്ലാ​യി​രു​ന്നു. ബാ​ത്ത് റൂ​മി​ല്‍ ക​യ​റി ഏ​റെ​നേ​രം ക​ഴി​ഞ്ഞും പു​റ​ത്ത് ഇ​റ​ങ്ങാ​തെ വന്നതോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...