സുരക്ഷാ പരിശോധനകൾ തൃപ്തികരം ; ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും. സുരക്ഷ പരിശോധന തൃപ്തികരമാണെന്നും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും തോമസ് ചാഴികാടൻ എംപി വ്യക്തമാക്കി. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മീഷനിങ് ചെയ്യുന്നത്. തിങ്കളാഴ്ച നടന്ന സുരക്ഷാ പരിശോധന തൃപ്തികരം ആണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ട്രോളി പരിശോധനയിലും എഞ്ചിൻ പരിശോധനയിലും സുരക്ഷ കമ്മീഷണർ അതൃപ്തി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ കമ്മീഷനിങ് ലക്ഷ്യമിട്ട് അവസാന ജോലികൾ പുരോഗമിക്കുകയാണ്. മുട്ടമ്പലത്ത് പുതിയ പാതയും പഴയ പാതയും യോജിപ്പിക്കുന്ന ജോലികൾ ഇന്ന് തീരും. പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും തമ്മിൽ ബന്ധിപ്പികുന്ന ജോലികൾ ഞായറാഴ്ച രാവിലെ ആണ് തുടങ്ങുക. ഇത് 10 മണിക്കൂറോളം നീണ്ടേക്കും. ഇത് പൂർത്തിയായാൽ ഇരട്ടപാത ഗതാഗതത്തിന് സജ്ജമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...