എരുമേലിയില്‍ ഉരുള്‍ പൊട്ടല്‍ ; വന്‍ നാശനഷ്ടം – ആളപായം ഇല്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എരുമേലി പഞ്ചായത്തിലെ ഏഞ്ചല്‍ വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. എരുമേലി പഞ്ചായത്തിലെ 12ാം വാര്‍ഡ് ഏഞ്ചല്‍ വാലി ജംക്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായമില്ല. ദുരന്ത നിവാരണസേന സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് അറിയുന്ന വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വീടുകളിലെ പാത്രങ്ങള്‍ ഒഴുകിപ്പോയി. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടു പറ്റി. പ്രദേശത്ത് എത്തിയ ഒരു ഓട്ടോറിക്ഷ ഒഴുകിപ്പോയി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...