ല​ക്ഷ​ദ്വീ​പി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭി​ക്കാ​തെ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭി​ക്കാ​തെ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു.അ​ഗ​ത്തി ദ്വീ​പി​ലെ സെ​യ്ദു മു​ഹ​മ്മ​ദ്(69) ആ​ണ് മ​രി​ച്ച​ത്.പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഹ​മ്മ​ദി​നെ കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ചൊവ്വാ​ഴ്ച മു​ത​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സി​നാ​യി കാ​ത്തി​രു​ന്നെ​ങ്കി​ലും കി​ട്ടി​യി​ല്ല.ര​ണ്ടാ​ഴ്ച മു​മ്പ്അ​മി​നി ദ്വീ​പി​ലും എ​യ​ര്‍ ആം​ബു​ല​ന്‍​സ് കി​ട്ടാ​തെ വ​യോ​ധി​ക​ന്‍ മ​രി​ച്ചി​രു​ന്നു. വീ​ണു ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹം​സ​ക്കോ​യ(80) ആ​ണ് മ​രി​ച്ച​ത്.നി​ല​വി​ല്‍ 14 പേ​രാ​ണ് ല​ക്ഷ​ദ്വീ​പി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം കൊ​ച്ചി​യി​ലു​ള്ള ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍​ക്ക് തി​രി​കെ​യെ​ത്താ​നാ​വു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...