ഓരോ മനുഷ്യനും പരിസ്ഥിതിയുടെ കാവലാളാവുക; ജോയിന്‍റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ”വരൂ പ്രകൃതിയോടൊപ്പം നടക്കാം” എന്ന ആശയം ഉയർത്തി ജോയിന്‍റ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പത്തനംതിട്ടയിൽ നടന്ന പരിസ്ഥിതി ജാഥയും സെമിനാറും പരിസ്ഥിതി പ്രവർത്തകനായ ഡോ.അജിത് ആർ.പിള്ള ഉദ്ഘാടനം ചെയ്തു. ഭൂമിയിലെ എല്ലാവിധമായ ആവാസ വ്യവസ്ഥകളും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഓരോ മനുഷ്യനും സ്വയം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും പരിസ്ഥിതിയുടെ കാവലാളുകളായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോയിന്‍റ് കൗൺസിൽ ജില്ലാ പ്രസിഡന്‍റ് സി.അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ആർ.രമേശ്‌, ജില്ലാ സെക്രട്ടറി ജി.അഖിൽ,സംസ്ഥാന കമ്മിറ്റി അംഗം ആർ.മനോജ്‌കുമാർ, സിനി.ജെ, കെ.ശിവാനന്ദൻ, നിത്യ സി.എസ്, പി.എസ് മനോജ്‌ കുമാർ, എ.ഷാജഹാൻ, കെ.അനുരാജ്, അമ്പിളി എസ്.ജി തുടങ്ങിയവർ സംസാരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ. ഡിവൈഎഫ്ഐ...

പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കന്‍ററി സ്കൂൾ പേപ്പർ ക്യാരി ബാഗുകൾ കൈമാറി

0
പത്തനംതിട്ട: പരിസ്ഥിതി ദിനാചരണവാരത്തോട് അനുബന്ധിച്ച് പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കന്‍ററി സ്കൂളിൽ...

ഓമല്ലൂര്‍ പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്നു; പമ്പ് ഹൗസില്‍ ആദ്യ ബൂസ്റ്റര്‍ പമ്പ് എത്തിച്ചു

0
പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാകുവാന്‍ നടപടികള്‍ ദ്രുത ഗതിയില്‍...

ഗൺമാൻമാർ പ്രതിഷേധിക്കാരെ മർദിച്ച കേസിൽ രേഖകളിൽ കൃത്രിമത്വം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം

0
ആലപ്പുഴ: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധിക്കാരെ...