എല്ലാവരുടെയും ചോദ്യങ്ങൾ പൗരത്വ നിയമത്തെ കുറിച്ച് മാത്രം ; ഹിമന്ത ബിശ്വ ശർമ‌‌

For full experience, Download our mobile application:
Get it on Google Play

ദിസ്പൂർ : എല്ലാവരും പൗരത്വ ഭേ​ദ​ഗതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച സെമികണ്ടക്ടേഴ്സ് പദ്ധതികളെ കുറിച്ച് ആർക്കും ഒരു ചോദ്യങ്ങളുമില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സെമികണ്ടക്ടേഴ്സിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ പോലും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടേഴ്സിന്റെ പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവരും എന്തിനാണ് പൗരത്വ ഭേ​ദ​ഗതി നിയമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടേഴ്സ് പദ്ധതികൾക്കാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. രാജ്യത്തിന്റെ ​ഗ്രാമ പ്രദേശങ്ങിൽ സെമികണ്ടക്ടേഴ്സ് പദ്ധതികൾ കൊണ്ടുവരുമെന്ന് ആരും ഒരിക്കലും കരുതിയില്ല. എന്നാൽ നമ്മുടെ പ്രധാനമന്ത്രി അത് യാഥാർത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...