മുന്‍ എംഎ‍ല്‍എ.മാരുടെ സൗഹൃദക്കൂട്ടായ്മ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ എംഎ‍ല്‍എ മാരുടെ സൗഹൃദക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഈ മാസം അവസാനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കൂട്ടായ്മ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മുന്‍ എംഎ‍ല്‍എ മാരും അവരുടെ ജീവിതപങ്കാളികളും ഉള്‍പ്പെടുന്ന ഫോറത്തിന് എംഎ‍ല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 47-ാം നമ്പര്‍ മുറി ഓഫീസായി അനുവദിച്ചു. ഇതിന്റെ ഉദ്ഘാടനം ഫോറം ചെയര്‍മാന്‍ എം.വിജയകുമാര്‍ നിര്‍വഹിച്ചു. സംസ്ഥാനസമിതി 13-ന് യോഗം ചേരും. വര്‍ക്കിങ് ചെയര്‍മാന്‍ പി.എം മാത്യു, ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ രാജന്‍ബാബു, ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...