സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ നഗ്നതാ പ്രദര്‍ശനം : വിമുക്തഭടന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരേ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ വിമുക്തഭടന്‍ അറസ്റ്റിലായി. സുരേഷ് ബാബു (56) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. 25-ന് വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ പിന്‍തുടര്‍ന്ന് ആളൊഴിഞ്ഞ വഴിയില്‍ വെച്ച് ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നാണു പരാതി.

നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് എസ്.ഐ. പി.കെ. മോഹിത് പറഞ്ഞു. എസ്.ഐ. കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...