പരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ ; പിന്തുണയ്ക്കാൻ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. ആറ് മണിക്കൂറാണ് ചർച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. പ്രതിപക്ഷം ചർച്ചയുമായി സഹകരിക്കുമെന്നാണ് വിവരം. ഡൽഹിയിൽ വിദ്യാർഥികൾക്കു നേരെ നടന്ന ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകാത്തതിനാൽ സഭയിൽ ഇന്നലെ വലിയ രീതിയിലുള്ള ബഹളമാണ് നടന്നത്. എന്നാൽ സ്പീക്കറുടെ അഭ്യർഥന മാനിച്ചാണ് പ്രതിപക്ഷം ചർച്ചയുമായി സഹകരിക്കാൻ തയാറായത്. വിദ്യാർഥികളുടെ ആവശ്യം എന്നത് കൂടി കണക്കിലെടുത്താണ്പരീക്ഷ ഭേദഗതി ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കുന്നത്.

ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞ ശേഷം സ്പീക്കർ അനുനയ നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടിയിരുന്നു. അതേസമയം, സിജെപി സമരത്തിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...