ഉത്തർപ്രദേശിൽ പ​രീ​ക്ഷ ത​ട്ടി​പ്പ് ; 244 പേ​ർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : യുപി യിൽ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ ത​ട്ടി​പ്പ് കേ​സി​ൽ 244 പേ​ർ അ​റ​സ്റ്റി​ൽ. പ​രീ​ക്ഷ​യി​ൽ അ​ന്യാ​യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ആ​സൂ​ത്ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി 17, 18 തീ​യ​തി​ക​ളി​ലാ​യി​രു​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ ന​ട​ന്ന​ത്. ലോ​ക്ക​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ പോ​ലീ​സും പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ (എ​സ്‌​ടി​എ​ഫ്) യൂ​ണി​റ്റു​ക​ളും ചേ​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പ​രീ​ക്ഷ​ക​ളി​ൽ അ​ന്യാ​യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന ആ​ളു​ക​ളെ​യും സം​ഘ​ങ്ങ​ളെ​യും പി​ടി​കൂ​ടു​മെ​ന്നും അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് മേ​ധാ​വി പ്ര​ശാ​ന്ത് കു​മാ​ർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

0
ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്...

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...