മോദിക്കാലം ഇന്ത്യയ്ക്ക് നഷ്‌ടമാക്കിയത് 28 ലക്ഷം കോടി ; പി. ചിദംബരം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 10 വർഷത്തെ ഭരണം രാജ്യത്തിനുണ്ടാക്കിയത് 28 ലക്ഷം കോടി രൂപയുടെ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. മോദി അധികാരമേറ്റെടുത്തപ്പോൾ ഇന്ത്യയുടെ ജി.ഡി.പി. 100 ലക്ഷം കോടിയുടേതായിരുന്നു. മുൻ പതിവനുസരിച്ച് 10 വർഷത്തിൽ ഇരട്ടിയാകണം. പക്ഷെ, പുതിയ ബജറ്റിലെ വിവരമനുസരിച്ച് നിലവിലെ ആഭ്യന്തരോത്പാദനം 178 ലക്ഷം കോടി രൂപയുടേത് മാത്രമാണെന്നും മുൻ ധനകാര്യമന്ത്രികൂടിയായ ചിദംബരം ചൂണ്ടിക്കാട്ടി. കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജാഥയുടെ ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടനം തേക്കിൻകാട് മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

1990-91-ൽ ജി.ഡി.പി. 25 ലക്ഷം കോടിയായിരുന്നു. അടുത്ത 12 വർഷം നരസിംഹറാവു, ദേവഗൗഡ, ഗുജ്‌റാൾ, വാജ്‌പേയ് എന്നിവരാണ് ഭരിച്ചത്. ഇക്കാലയളവിൽ 50 ലക്ഷം കോടിയായി. പത്തുവർഷത്തെ യു.പി.എ. ഭരണം കഴിയുമ്പോൾ 100 ലക്ഷം കോടിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

0
പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട്...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...